Friday 20 April 2012

പി. കുഞ്ഞിരാമന്‍ നായര്‍ കവിതാപുരസ്‌കാരം

1996 മുതല്‍ പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം . പതിനായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും
ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം .

വര്‍ഷം - കവിത - ഗ്രന്ഥകര്‍ത്താവ്

1997 -
മലയാളം - സച്ചിദാനന്ദന്‍

1998 -
ചന്ദനനാഴി - പ്രഭാവര്‍മ്മ

1999 -
ഉത്സവബലി - പുതുശ്ശേരി രാമചന്ദ്രന്‍

2000 -
മറവി എഴുതുന്നത് - ദേശമംഗലം രാമകൃഷ്ണന്‍

2001 -
മഴതന്‍ മറ്റേതോ മുഖം - വിജയലക്ഷ്മി

2002 -
ഈ പുരാതന കിന്നരം - .എന്‍.വി. കുറുപ്പ്

2003 -
സമസ്തകേരളം പി.. - ഡി. വിനയചന്ദ്രന്‍

2004 -
ഒറ്റയാള്‍ പട്ടാളം - ചെമ്മനം ചാക്കോ

2005 -
ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ഭാഗം - രണ്ട് - ആറ്റൂര്‍ രവിവര്‍മ്മ

2006 -
കെ. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ - ഡോ. കെ. അയ്യപ്പപ്പണിക്കര്‍

2007 -
മണലെഴുത്ത് - സുഗതകുമാരി

2008 -
ഉത്തരായണം - വിഷ്ണുനാരായണന്‍ നമ്പൂതിരി

2009 -
സുഷുംനയിലെ സംഗീതം - പി. കെ. ഗോപി

No comments:

Post a Comment