Tuesday 11 September 2012

വിദ്യാലയ ആരോഗ്യപദ്ധതി

കാര്‍ഡിയാക് മര്‍മ്മര്‍ ഡിറ്റക്റ്റിംങ് ക്യാമ്പ്












ചിറ്റിലഞ്ചേരി എ.യുപി. സ്കൂളില്‍ വെച്ച് നടന്ന എല്‍.പി. വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഡിയാക് മര്‍മ്മര്‍ ഡിറ്റക്റ്റിംങ് ക്യാമ്പ് നടത്തി. ഹെഡ് മാസ്റര്‍ കെ.സി.ബാബുദാസ് ഉദ്ഘാടനം ചെയ്തു.എന്‍.മുരളീധരന്‍, പി.സരസ്വതി ആശംസകളര്‍പ്പിച്ചു. സ്കൂള്‍ ഹെല്‍ത്ത് ജൂനിയര്‍ പബ്ളിക് നഴുസുമാരായ വി.രാധിക, ജയശ്രീ.ബി, സുരമ്യ സുരേന്ദ്രന്‍, ബി. സിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment