Saturday 1 September 2012

ചെമ്പരത്തി

 ഹിബിസക്സ് റോസ സൈനെന്‍സിസ് (Hibisus ro-sinensis) എന്ന ശാസ്ത്രനാമത്തിലുള്ള ചെമ്പരത്തി റോസ് ഓഫ് ചൈന  (Rose of China) എന്ന പേരിലാണ് ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്. ചൈനയാണ് ചെമ്പരത്തിയുടെ ജന്മദേശം.  പണ്ട് ഇത് ഷൂ പോളിഷ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇംഗ്ലീഷില്‍ ഷൂഫ്ലവര്‍  (Shoe Flower) എന്ന മറ്റൊരു പേരുമുണ്ട്. മാല്‍വേസി (Malvaceae)  സസ്യകുടുംബത്തില്‍ പെട്ട ഈ സസ്യത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല.  ഏറെ ഔഷധമൂല്യമുള്ള ചെമ്പരത്തിയുടെ ഇലയുടെ നീര് തലയില്‍ തേക്കാനുള്ള താളിയായി ഉപയോഗിക്കുന്നുണ്ടെങ്കിലും പനിക്കുള്ള ഔഷധം കൂടിയാണ്.  കൂടാതെ പൂവ്  പിഴിഞ്ഞുണ്ടാക്കുന്ന ചാറ് പലനാട്ടുവൈദ്യങ്ങളിലും ഔഷധമാണ്. 

No comments:

Post a Comment