Tuesday 20 November 2012

ആലത്തൂര്‍ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം

ആലത്തൂര്‍ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം 2012 നവംബര്‍ 20,21,22,23 (ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി) തിയ്യതികളിലായി ചിറ്റിലഞ്ചേരി എം.എന്‍.കെ.എം. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുകയാണ്. 
ഉദ്ഘാടന സമ്മേളനം, 2012 നവംബര്‍ 21, രാവിലെ 9.30ന് 
പ്രാര്‍ത്ഥന
സ്വാഗതം : ശ്രീ. സി.രാധാകൃഷ്ണന്‍
          (ജനറല്‍ കണ്‍വീനര്‍, പ്രിന്‍സിപ്പാള്‍, MNKMHSS)
അദ്ധ്യക്ഷന്‍ : ശ്രീ. പി.ടി.പത്മനാഭന്‍
 (AEO, ആലത്തൂര്‍)
ഉദ്ഘാടനം : കുമാരി.എ. അജിത
 (സ്വാഗതസംഘം ചെയര്‍പെഴ്സണ്‍, 
 പ്രിസിഡണ്ട്, മേലാര്‍കോട് ഗ്രാമപഞ്ചായത്ത്)
മുഖ്യാതിഥി : ശ്രീ,കെ.ഇ. ഹനീഫ
 (വികസന കാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത്)
ആശംസകള്‍ : ശ്രീമതി. വത്സല
 (ജില്ലാ പഞ്ചായത്ത് മെമ്പര്‍)
: ശ്രീ. സി.മോഹന്‍ദാസ്
 (ചെയര്‍മാന്‍, ക്ഷേമകാര്യം മേലാര്‍കോട് ഗ്രാമപഞ്ചായത്ത്)
: ശ്രീമതി. റജുല ഷാജ്
 (ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍)
: ശ്രീമതി. കെ.ശ്രീന
 (ചെയര്‍പേഴ്സണ്‍, വിദ്യാഭ്യാസം മേലാര്‍കോട് ഗ്രാമപഞ്ചായത്ത്)
: ശ്രീ. എം.എന്‍. ബാലസുബ്രമണ്യന്‍
 (മാനേജര്‍, MNKMHSS)
: ശ്രീ. കെ.സി.ജോസഫ്
 (ഹെഡ് മാസ്റര്‍, MNKMHSS)
: ശ്രീ. കെ.സി. ബാബുദാസ്
 (HM, AUPS ചിറ്റിലഞ്ചേരി)
: ശ്രീ. സി.കെ. വേണു
 (പി.ടി.എ.പ്രസിഡണ്ട്, MNKMHSS)
നന്ദി : ശ്രീ. എ.അബ്ദുള്‍ ഗഫൂര്‍
 (കണ്‍വീനര്‍, സ്വീകരണ കമ്മറ്റി)


സമാപന സമ്മേളനം
2012 നവംബര്‍ 23 വെള്ളി, വൈകു. 4 മണി

പ്രാര്‍ത്ഥന
സ്വാഗതം : ശ്രീ. പി.ടി.പത്മനാഭന്‍
(AEO, ആലത്തൂര്‍)
അദ്ധ്യക്ഷന്‍ : ശ്രീ. മായന്‍
(വൈസ്.പ്രസിഡണ്ട്, നെന്മാറ പ്ളോക്ക് പഞ്ചായാത്ത്)
ഉദ്ഘാടനം : ശ്രീ. എം. ചന്ദ്രന്‍, എം.എല്‍. .എ

മുഖ്യാതിഥികള്‍ : ശ്രീ. അഡ്വ.എന്‍.ഷംസുദ്ധീന്‍, എം.എല്‍. .എ
: ശ്രീ. വി.ചെന്താമരാക്ഷന്‍, എം.എല്‍. .എ
സമ്മാനദാനം : ശ്രീ.എ.അബൂബക്കര്‍
 (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍)
ആശംസകള്‍ : ശ്രീ. എ. രാഘവന്‍
 (വൈ.പ്രസിഡണ്ട്, മേലാര്‍ ഗ്രാമപഞ്ചായത്ത്) 
: ശ്രീ.എ. അബ്ദുള്‍ മജിദ്
 (BPO, ആലത്തൂര്‍) ))
: ശ്രീ. സി.രാധാകൃഷ്ണന്‍
 (ജനറല്‍ കണ്‍വീനര്‍, പ്രിന്‍സിപ്പാള്‍,  MNKMHSS)
: ശ്രീ. കെ.സി.ജോസഫ്
 (ഹെഡ് മാസ്റര്‍,  MNKMHSS) 
: ശ്രീ. സ്വാമിനാഥന്‍
 (പി.ടി.എ വൈസ്. പ്രസിഡണ്ട്,  MNKMHSS)
നന്ദി : ശ്രീ. കെ. ഗംഗാധരന്‍
 (പോഗ്രാം കമ്മിറ്റി കണ്‍വീനര്‍)

No comments:

Post a Comment