Monday 12 November 2012

സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു.


കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ മേള & വോക്കേഷണല്‍ എക്സ്പോ 2012-13 ന്റെ ലോഗോ പ്രകാശന ചടങ്ങ് ഇന്ന് കോഴിക്കോട് വച്ചു നടന്നു. ബാലുശ്ശേരി എം .എല്‍.എ. ശ്രീ.പുരുഷന്‍ കടലുണ്ടി (മേള-പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍) , കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി പി.ഗൌരിക്ക് ലോഗോ കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത് . കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി , പാലോറ ഹയര്‍ സെക്കന്ററി സ്കൂളിലെ ചിത്ര രചന അധ്യാപകനായ പി.സതീഷ്‌ കുമാറാണ് ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്..

3 comments:

  1. Good...
    But...We can see a keyboard in this logo, but where is the IT mela in the title.?

    ReplyDelete
  2. IT മേള മറ്റൊന്നല്ലേ.. ഇത് വേറൊന്നല്ലേ...പിന്നെ ലോഗോയില്‍ വന്നത്..?

    ReplyDelete
  3. chandrakkala kollam.nakshathram koodi aayal league aakkam.doshaika drukke aayippoyi njan.

    ReplyDelete