Friday 20 April 2012

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌


1955ആര്‍. നാരായണപ്പണിക്കര്‍ഭാഷാസാഹിത്യചരിത്രം
1956ഐ.സി. ചാക്കോപാണിനീയപ്രദ്യോതം
1957തകഴി ശിവശങ്കരപ്പിള്ളചെമ്മീന്‍
1958കെ.പി. കേശവമേനോന്‍കഴിഞ്ഞകാലം
1960ഉറൂബ്സുന്ദരികളും സുന്ദരന്മാരും
1963ജി. ശങ്കരക്കുറുപ്പ്വിശ്വദര്‍ശനം
1964പി. കേശവദേവ്അയല്‍ക്കാര്‍
1965ബാലാമണിയമ്മമുത്തശ്ശി
1966കുട്ടിക്കൃഷ്ണമാരാര്‍കല ജീവിതം തന്നെ
1967പി. കുഞ്ഞിരാമന്‍ നായര്‍താമരത്തോണി
1969ഇടശ്ശേരി ഗോവിന്ദന്‍ നായര്‍കാവിലെ പാട്ട്
1970എം.ടി. വാസുദേവന്‍ നായര്‍കാലം
1971വൈലോപ്പിള്ളി ശ്രീധരമേനോന്‍വീട്
1972എസ്.കെ.പൊറ്റെക്കാട്ട്ഒരു ദേശത്തിന്‍റെ കഥ
1973അക്കിത്തം അച്യുതന്‍ നമ്പൂതിരിബലിദര്‍ശനം
1974വെണ്ണിക്കുളം ഗോപാലക്കുറുപ്പ്കാമസുരഭി
1975ഒ.എന്‍.വി. കുറുപ്പ്അക്ഷരം
1976ചെറുകാട്ജീവിതപ്പാത
1977ലളിതാംബിക അന്തര്‍ജ്ജനംഅഗ്നിസാക്ഷി
1978സുഗതകുമാരിരാത്രിമഴ
1979എന്‍.വി. കൃഷ്ണവാരിയര്‍വള്ളത്തോളിന്‍റെ കാവ്യശില്പം
1980പുനത്തില്‍ കുഞ്ഞബ്ദുള്ളസ്മാരകശിലകള്‍
1981വിലാസിനിഅവകാശികള്‍
1982വി.കെ.എന്‍.പയ്യന്‍ കഥകള്‍
1983എസ്. ഗുപ്തന്‍ നായര്‍തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
1984അയ്യപ്പപ്പണിക്കര്‍അയ്യപ്പപ്പണിക്കരുടെ കൃതികള്‍
1985സുകുമാര്‍ അഴീക്കോട്തത്ത്വമസി
1986എം. ലീലാവതികവിതാധ്വനി
1987എന്‍. കൃഷ്ണപിള്ളപ്രതിപാത്രം ഭാഷണഭേദം
1988സി. രാധാകൃഷ്ണന്‍സ്പന്ദമാപിനികളെ നന്ദി
1989ഒളപ്പമണ്ണനിഴലാന
1990ഒ.വി. വിജയന്‍ഗുരുസാഗരം
1991എം.പി. ശങ്കുണ്ണിനായര്‍ഛത്രവും ചാമരവും
1992എം. മുകുന്ദന്‍ദൈവത്തിന്‍റെ വികൃതികള്‍
1993എന്‍.പി. മുഹമ്മദ്ദൈവത്തിന്‍റെ കണ്ണ്
1994വിഷ്ണുനാരായണന്‍ നമ്പൂതിരിഉജ്ജയിനിയിലെ രാപ്പകലുകള്‍
1995തിക്കോടിയന്‍അരങ്ങുകാണാത്ത നടന്‍
1996ടി. പത്മനാഭന്‍ഗൗരി
1997ആനന്ദ്ഗോവര്‍ദ്ധനന്‍റെ യാത്രകള്‍
1998കോവിലന്‍തട്ടകം
1999സി.വി. ശ്രീരാമന്‍ശ്രീരാമന്‍റെ കഥകള്‍
2000ആര്‍. രാമചന്ദ്രന്‍ആര്‍. രാമചന്ദ്രന്‍റെ തിരഞ്ഞെടുത്ത കവിതകള്‍
2001ആറ്റൂര്‍ രവിവര്‍മ്മആറ്റൂരിന്‍റെ കവിതകള്‍
2002പ്രൊഫ.കെ.ജി. ശങ്കരപ്പിള്ളകെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍
2003സാറാ ജോസഫ്ആലാഹയുടെ പെണ്‍മക്കള്‍
2004സക്കറിയസക്കരിയയുടെ കഥകള്‍
2005കാക്കനാടന്‍ജാപ്പാണപുകയില
2006എം. സുകുമാരന്‍ചുവന്ന ചിഹ്നങ്ങള്‍
2007സേതുഅടയാളങ്ങള്‍
2008കെ.പി. അപ്പന്‍മധുരം നിന്റെ ജീവിതം
2009യു.എ. ഖാദര്‍തൃക്കോട്ടൂര്‍ പെരുമ
2010എം.പി. വീരേന്ദ്രകുമാര്‍ഹൈമവതഭൂവില്‍

No comments:

Post a Comment