Sunday 6 May 2012

തുള്ളല്‍

  1. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - കുഞ്ചന്‍നമ്പ്യാര്‍
  2. മൂന്നു തരം തുള്ളലുക്ല്‍ ഏവ - പറയന്‍ ,ശീതങ്കന്‍ ,ഓട്ടന്‍
  3. തുള്ളല്‍വൃത്തം - തരംഗിണി
  4. തുള്ളല്‍സാഹിത്യത്തിലെ ആദ്യകൃതി - കല്യാണസൌഗന്ധികം ശീതങ്കന്‍ തുള്ളല്‍
  5. പുരാണ കഥകള്‍ക്ക് ദേശത്തിന്റെ ഛ>യനല്കി അവതരിപ്പിച്ച ആദ്യ കവി - കുഞ്ചന്‍നമ്പ്യാര്‍
  6. ജനകീയകവിയായി ആദരിക്കപ്പെടുന്ന പ്രഥമഭാഷാ കവി - കുഞ്ചന്‍നമ്പ്യാര്‍
  7. നമ്പ്യാര്‍ തുള്ളല്‍ കൃതികള്‍ക്ക് ഇതിവൃത്തം സ്വീകരിച്ചത് - ഭാരതം , ഭാഗവതം , രാമായണം കൃതികളില്‍ നിന്ന്
  8. റേഷന്‍സമ്പ്രദായത്തെക്കുറിച്ച് "മേനോന്റെ മേനി ' എന്നാ ഓട്ടന്‍തുള്ളല്‍ രചിച്ചത് - ചെറുകാട്
  9. ബൈബിളിലെ ഉല്പത്തിപുസ്തകം പ്രമേയമാക്കി രചിക്കപ്പെട്ട തുള്ളല്‍ കൃതി - ഇസ്രായേല്‍ ഉത്ഭവം
    (ചേകോട്ട് കുരുവിളയാശാന്‍)

    നമ്പ്യാരുടെ തുള്ളലുകള്‍


    ഓട്ടന്‍തുള്ളല്‍ - സ്യമന്തകം , ഘോഷയാത്ര , കിരാതം , നളചരിതം , കാര്ത്തവീരാജ്ജ്യുനവിജയം
    ബാലീവിജയം , രുഗ്മിണീസ്വയംവരം , സത്യാസ്വയംവരം , ഗോവര്ധനചരിതം
    ശീലാവതീ ചരിതം , കിര്‍മ്മീരവധം , അഹല്യാമോക്ഷം , സീതാസ്വയംവരം
    രാവണോത്ഭാവം , ഹിടിംബവധം , ബകവധം , നിവാതകവചവധം
    സന്താനഗോപാലം , ബാണയുദ്ധം , പാത്രചരിതം
    ശീതങ്കന്‍തുള്ളല്‍ - കല്യാണസൌഗന്ധികം , സുന്ദോപസുന്ദോപാഖ്യാനം , ഗണപതിപ്രാതല്‍
    ധ്രുവചരിതം , നൃഗമോക്ഷം , പൌണ്ഡ്രകവധം , കൃഷ്ണലീല , കാളിയമര്‍ദ്ദനം
    ഹരിണീസ്വയംവരം , ബാല്യുദ്‌ഭവം , ഹനുമദുദ്‌ഭവം, ധേനുകവധം , അന്തകവധം ,
    പ്രഹ്ലാദചരിതം


പറയന്‍തുള്ളല്‍ - ത്രിപുരദഹനം , പാഞ്ചാലീസ്വയംവരം , നളായാണീചരിതം , പഞ്ചേന്ദ്രോപാഖ്യാനം
കീചകവധം , പുളിന്ദീമോക്ഷം , കുംഭകര്‍ണ്ണവധം , ഹരിശ്ചന്ദ്രചരിതം , ദക്ഷയാഗം






    കുഞ്ചന്‍നമ്പ്യാരെക്കുറിച്ചുള്ള കൃതികള്‍


  • നമ്പ്യാരും തുള്ളല്‍ സാഹിത്യവും - ഏവൂര്‍ പരമേശ്വരന്‍
  • കുഞ്ചന്‍നമ്പ്യാരും അദ്ദേഹത്തിന്‍റെ കൃതികളും - ഡോ. വി .എസ് ശര്‍മ്മ
  • കുഞ്ചന്‍നമ്പ്യാര്‍ - ഡോ.ടി ഭാസ്ക്കരന്‍
  • കുഞ്ചന്‍നമ്പ്യാര്‍ - സാഹിത്യ പഞ്ചാനനന്‍
  • കുഞ്ചന്‍നമ്പ്യാര്‍ - വാക്കും സമൂഹവും - ഡോ.കെ.എന്‍. ഗണേഷ്‌
  • കുലപതികള്‍ - തായാട്ടു ശങ്കരന്‍
  • നര്‍മ്മസല്ലാപം - ഡോ.എസ്.കെ.നായര്‍
  • തുള്ളല്‍ പ്രസ്ഥാനത്തിന്റെ ആഗമനം - ഗണപതി ശര്‍മ്മ

No comments:

Post a Comment